അടുത്ത ജന്മത്തില്‍ ബ്രാഹ്മണന്‍: വിമര്‍ശകരുടെ വായടച്ച് സുരേഷ് ഗോപി | Oneindia Malayalam

2017-09-28 69

Actor-turned BJP MP Suresh Gopi has said that he wanted to be born as a Brahmin and work as a temple priest. There were a lot of discussions and controversies happened over this statement.

അടുത്ത ജന്മത്തില്‍ പൂണൂലിടുന്ന ബ്രാഹ്മണനായി ജനിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല.കോടിയേരി ബാലകൃഷ്ണനും പി സി ജോര്‍ജും അടക്കമുള്ള നേതാക്കള്‍ സുരേഷ് ഗോപിക്ക് മറുപടിയുമായി രംഗത്തുവന്നു. വിമര്‍ശിച്ചവര്‍ക്കും പൊങ്കാല ഇട്ടവര്‍ക്കും തന്‍റെ ആക്ഷന്‍ സിനിമകളിലെ ഡയലോഗ് പോലുള്ള മറുപടിയാണ് സുരേഷ് ഗോപിക്കുള്ളത്.

Videos similaires